Youth Congress Demands To Removal Of Bineesh Kodiyeri From KCA | Oneindia Malayalam

2020-10-31 2

Youth Congress Demands To Removal Of Bineesh Kodiyeri From Kerala Cricket Association
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യം. യൂത്ത് കോണ്‍ഗ്രസ് ആണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്.

Free Traffic Exchange

Videos similaires